ആലപ്പുഴ : കൈതവന മംഗല്യയിൽ പരേതനായ ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ ജാനകിയമ്മ (92) നിര്യാതയായി. സംസ്കാരംഇന്ന് ഉച്ചയ്ക്ക് 2ന് വലിയചുടുകാട്ടിൽ. മക്കൾ: പി.കെ.ചന്ദ്രിക (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, മെഡിക്കൽ കോളേജ്), പി.കെ.രാധാദേവി (റിട്ട. ഹെഡ്മിസ്ട്രസ്, കുളപ്പട എൽ.പി.എസ്), പരേതനായ പി.രാജേന്ദ്രൻ നായർ (റിട്ട. എംപ്ളോയ്മെന്റ് ഒാഫീസർ). മരുമക്കൾ: ആർ.അപ്പുക്കുട്ടൻ പിള്ള (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, ആലപ്പുഴ നഗരസഭ, സി.പി.എം മുല്ലയ്ക്കൽ ലോക്കൽ കമ്മിറ്റി മെമ്പർ), പരേതനായ ബാലചന്ദ്രൻ നായർ (റിട്ട. സർവേയർ), ശാന്തകുമാരിയമ്മ.