photo

സി.പി.റോജാമോൾ(യു.ഡി.എഫ്)

ആദ്യമത്സരം. ചേർത്തല കെ.വി.എം ട്രസ്റ്റിന്റെ ബി.എഡ് കോളേജിലെ വിദ്യാർത്ഥിനി. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തി. പരമ്പരാഗത കോൺഗ്രസ് കുടുംബാംഗം. മത്സ്യതൊഴിലാളി കുടുബം.

ഡോ. ലിന്റാ ഫ്രാൻസിസ് (എൽ.ഡി.എഫ്)

ആദ്യമത്സരം. പഠനകാലത്ത് എസ്.എഫ്.ഐ പ്രവർത്തക. ആയൂർവേദ ഡോക്ടർ. തുമ്പോളിയിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്യുന്നു. ഡി.വൈ.എഫ്.ഐ തുമ്പോളി മേഖലാ സെക്രട്ടറി പി.ബിനുവിന്റെ ഭാര്യ.

കവിതാ മധു(എൻ.ഡി.എ)

കന്നി മത്സരം. ബി.ജെ.പി തുമ്പോളി ഏരിയ സെക്രട്ടറി. കൊമ്മാടി വാർഡിന്റെ അധിക ചുമതല. തുമ്പോളി അയ്യപ്പക്ഷേത്രത്തിലെ മഹിളാ വിഭാഗം കമ്മിറ്റി അംഗം.

കഴിഞ്ഞ തവണ കോൺഗ്രസിന്റെ ഭൂരിപക്ഷം-328

കെ.ജെ.നിഷാദ്(കോൺഗ്രസ്)-1496

യേശുദാസ്(സി.പി.എം)-1168

ലൂയിസ് ജിജി(എ.എ.പി)-184