ഹരിപ്പാട്: നങ്യാർകുളങ്ങര ടി. കെ. എം. എം കോളേജിൽ യു. ജി. സി എൻ. എസ്. ക്യു. എഫ് തൊഴിൽ നൈപുണ്യ കോഴ്സ് അനുവദിച്ചു. 2020-2021അദ്ധ്യയന വർഷത്തിലേക്ക് വെൽനെസ്‌ ആൻഡ്‌ യോഗ - 9446688115, പ്ലംബിംഗ്(8921471060), ഫുഡ്‌ പ്രോസസിംഗ്(ഫിഷ്‌ ) (9847100248, 9349474954) ഒരുവർഷത്തെ പി. ജി ഡിപ്ലോമ കോഴ്സുകളെ കുറിച്ചുള്ള പൂർണ വിവരങ്ങൾക്കും അപേഷിക്കുന്നതിനും അതാത് നമ്പറുകളിൽ ബന്ധപെടണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംമ്പർ 25 .