കായംകുളം: ഭരണിക്കാവ് എസ്.എൻ.പി.പി ടി​.ടി​.ഐയിൽ ഗവ. നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന് സീറ്റൊഴിവുണ്ട്. പ്ളസ് ടു പാസായ അപേക്ഷകർ ഡിസംബർ 5ന് മുൻപ് ബന്ധപ്പെടണം. പട്ടി​കവി​ഭാഗം കുട്ടികൾക്ക് ലംപ്സം ഗ്രാന്റും സ്റ്റൈപെന്റും ലഭിക്കും. ഫോൺ: 9447663204.