കായംകുളം : ചേരാവള്ളി പട്ടാണി അയ്യത്ത് പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശിവരാജൻ, ഗീത, രമേശൻ. മരുമക്കൾ : ഉഷ, രാജേന്ദ്രൻ, സിന്ധു. സഞ്ചയനം 29ന് രാവിലെ 8ന്.