a

മാവേലിക്കര: ഉമ്പർനാട് വളാലിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ദേവകി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സോമരാജൻ, ധർമ്മരാജൻ, രാജീവ്, കുഞ്ഞുമോൾ, സജീവ്കുമാർ. മരുമക്കൾ: മൗലികദേവി, സുഭദ്ര, ഷീബ, സജീവ്, സുശീല. സഞ്ചയനം 29ന് രാവിലെ 9ന്.