ചേർത്തല:ചേർത്തല ശ്രീനാരായണ കോളേജിൽ പുതിയതായി ആരംഭിക്കുന്ന എം.എസ് സി കെമിസ്ട്രി വിത്ത് ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് കോഴ്സിലേയ്ക്ക് കമ്മ്യുണിറ്റി/സ്പോർട്സ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷ ഫോമിന്റെ വിതരണം തുടങ്ങി.പൂരിപ്പിച്ച അപേക്ഷകൾ 28ന് വൈകിട്ട് 5ന് മുമ്പ് കോളേജ് ഓഫീസിൽ നേരിട്ട് നൽകണമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു.