കറ്റാനം : സ്വാതന്ത്ര്യസമര സേനാനി ഭരണിക്കാവ് തെക്ക് ഇളങ്ങള്ളൂർ വടക്കതിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഇ.കെ.ഭവാനി (94) നിര്യാതയായി. മക്കൾ : ലളിതമ്മ,വിജയൻ,അംബിക,ശോഭന, ജയചന്ദ്രൻ,രമ. മരുമക്കൾ : സുധ, സുതാച്ചൻ, വാസുദേവൻ,സുധർമ്മ,സുരേഷ്, പരേതനായ പുരുഷോത്തമൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.