ആലപ്പുഴ:തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള പൊതു നിരീക്ഷകൻ ജില്ലയിലെത്തി. കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ എസ്.കെ.ജെറോമിക് ജോർജാണ് നിരീക്ഷകൻ.