മാവേലിക്കര: തെക്കേക്കര, മുള്ളികുളങ്ങര, പരുത്തിലുവിള, മാനപുഴ, കടക്കൽ, കനാൽ ജംഗ്ഷൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.