അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ താന്നിപ്പാലം, നിസാം, റേ, കെ.എസ്.എ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും തിരുവമ്പാടി സെക്ഷനിൽ വട്ടപ്പള്ളി, സക്കറിയ ബസാർ 1, 2, ലജനത്ത്, ഇ.എം.എസ്, റയിബാൻ, ഇൻഡസ്ട്രിയൽ ഓഫീസ്, എൽ.ഐ.സി. ഇടവഴി, വെള്ളക്കിണർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും .