ആലപ്പുഴ: എസ്.ഡി.വി കോളേജ് ഒഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസിൽ ഇൗ അദ്ധ്യയന വർഷം ബി.ബി.എ കോഴ്സിനുള്ള കേരള സർവകലാശാലയുടെ അനുമതി ലഭിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ 30 വരെ അപേക്ഷിക്കാം.ബി.കോം(ഫൈനാൻസ്)ന്റെ ക്ലാസ് ആരംഭിച്ചു. മാനേജ്മെന്റ് അപേക്ഷകൾ കോളേജ് ഒാഫീസിൽ ബന്ധപ്പെടണം. ഫോൺ: 0477-2266708,9446406505.