ആലപ്പുഴ: കാർമൽ പോളിടെക്നിക് കോളേജിൽ സ്വാശ്രയ വിഭാഗത്തിൽ കമ്പ്യൂട്ടർ,ഇലക്ട്രോണിക്സ്,എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 27 ന് നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 ന് മുമ്പ് കോളേജിൽ രജിസ്റ്റർ ചെയ്യണം. ഫോൺ:9605539440,0477-2287825.