പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം നാലാം വാർഡിൽ കളപ്പുരയ്ക്കൽ പരേതനായ രാഘവന്റെ ഭാര്യ ദേവകി ( 85 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: രാധാകൃഷ്ണൻ, പൊന്നപ്പൻ ,ഉഷാമ്മ, ഷാജി, ഷീജ. മരുമക്കൾ: പുഷ്പവല്ലി, റീന, സോമൻ , രാജി, സാബു.