കായംകുളം: ചേരാവള്ളി രഞ്ജി നിവാസിൽ എസ് വിജയന്റെയും കെ.എൻ.ചെല്ലമ്മയുടെയും മകൻ അജിത് കുമാർ ( ശ്രീജിത്ത്-32) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. സഹോദരൻ: രഞ്ജിത്ത്.സഞ്ചയനം 29 ന് രാവിലെ 9 ന്.