ആലപ്പുഴ: ഇരവുകാട് - പതിയാംകുളങ്ങര ബൂത്ത് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി.ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു.മുരുകൻ അദ്ധ്യക്ഷത വഹിച്ചു. ഇടതു മുന്നണി സ്ഥാനാർത്ഥി ഇന്ദു ടീച്ചർ, വാർഡ് സെക്രട്ടറി കെ.കെ. ശിവജി എന്നിവർ സംസാരിച്ചു. സത്യദേവൻ സ്വാഗതവും ശുഭ ടീച്ചർ നന്ദിയും പറഞ്ഞു.രണ്ടാം നമ്പർ ബൂത്തിന്റെ ഉദ്ഘാടനം കെ.കെ ശിവജി നിർവ്വഹിച്ചു.