തുറവൂർ: ജസ്റ്റീസ് രാജേന്ദ്രബാബു കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡി മരണങ്ങൾ തടയുക എന്ന ഉദ്ദേശത്തോടെ കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ പൊതുജനങ്ങൾക്കായുള്ള പരാതിപ്പെട്ടി സ്ഥാപിച്ചതായി സെക്രട്ടറി അറിയിച്ചു.