വാർഡ് ഒന്ന്:ഷീല സതീശൻ(കോൺ),സ്മിതസന്തോഷ്(സി.പി.ഐ), ഷീജ കുമാരി(ബി.ജെ.പി).
വാർഡ് രണ്ട്:മിനി ടോമി(കോൺ,),ഷീജ കുമാരി(കേരള കോൺ.(എം), സുമമോൾ(ബി.ജെ.പി).

വാർഡ് മൂന്ന് :ഷീന അഗസ്​റ്റിൻ(കോൺ.),ജോഷിത(സി.പി.ഐ),യു.സയന(ബി.ജെ.പി),സുജാത(സ്വത).
വാർഡ് നാല്:ബി.ഫൈസൽ(കോൺ),പി.ഷാജിമോഹൻ(സി.പി.എം),പി.ബി.ഗോപിനാഥ്(ബി.ജെ.പി),മണിയമ്മ ധർമ്മജൻ(സ്വത.).വാർഡ് 5:സി.ആർ.സാനു(കോൺ.),സൽജി(സി.പി.എം), അനീഷ്(ബി.ജെ.പി), സാനു(സ്വത.)
വാർഡ് 6: മഹിളാമണി(കോൺ.),കനകമ്മ(സി.പി.ഐ),എം.ടി.സുജിത(ബി.ജെ.പി), ലീന(സ്വത.).
വാർഡ്7:സുരേഷ് ബാബു(കോൺ.),എസ്.സനീഷ്(സി.പി.എം),എൻ.രാജേഷ്(ബി.ജെ.പി).
വാർഡ് 8:നുസൈബ(കോൺ.),ഷേർളി ഭാർഗവൻ(സി.പി.എം),ലത സാബു(ബി.ജെപി).
വാർഡ് 9:ബാബൂമുല്ലപ്പള്ളി(ആർ.എസ്.പി.),ആർ.ദേവദാസ്(സി.പി.ഐ),പി.അനിൽകുമാർ(ബി.ജെ.പി), വി.ടി.മോഹനൻ(സ്വത.), പി.എസ്.ശ്രീകുമാർ(സ്വത.)
വാർഡ് 10:ജയലക്ഷ്മി അനിൽകുമാർ(കോൺ.), എസ്.സുനിമോൾ(സി.പി.എം), ആശാമുകേഷ്(ബി.ജെ.പി).
വാർഡ് 11:എസ്.സൂര്യൻ(കോൺ.),എം.ജയശങ്കർ(സ്വത.),പ്രേംകുമാർ കാർത്തികേയൻ(ബി.ജെ.പി).
വാർഡ്12:പി.ഉണ്ണികൃഷ്ണൻ(കോൺ.),കെ.ഉണ്ണികൃഷ്ണൻ(സ്വത.), എൻ.രാജഗോപാൽ(ബി.ജെ.പി),പി.അംബിക(എൽ.ഡി.എഫ്‌ സ്വത.).
വാർഡ്13:വിനോദിനി പൊന്നപ്പൻ(കോൺ.),പി.ജ്യോതിമോൾ(സി.പി.എം സ്വത.), രാജശ്രീ റാണി(ബി.ജെ.പി)
വാർഡ്14:രാജേഷ്(കോൺ.),ടി.എസ്.അജയകുമാർ(സി.പി.ഐ), പി.ഗോവിന്ദ്(ബി.ജെ.പി).
വാർഡ് 5:സി.എസ്.സജിമോൻ(കോൺ.),അനൂപ് ചാക്കോ(സി.പി.എം),ജ്യോതിഷ്(ബി.ജെ.പി), ശശീന്ദ്രൻ(സ്വത.)
വാർഡ് 16:ഇ.വി.ഇന്ദിര(കോൺ.),സീമാഷിബു(സി.പി.എം),ശ്രീജ അനിൽകുമാർ(ബി.ജെ.പി), ശാന്തിമോൾ(സ്വത.).
വാർഡ് 17:കെ.ദേവരാജൻപിള്ള(കോൺ.),ജി.രഞ്ജിത്(സി.പി.എം),കെ.സജീവൻ(ബി.ജെ.പി),ആർ.വിനോദ് കുമാർ(സ്വത.)
വാർഡ് 18:ബിജുസേവ്യർ(യു.ഡി.എഫ് ജനതാദൾ), എം.കെ.പുഷ്പകുമാർ(സി.പി.എം), കെ.ആർ.അനിൽകുമാർ(ബി.ജെ.പി).
വാർഡ് 19:എ.അംജിത(കോൺ), എസ്.ശ്രീജ(സി.പി.എം), എസ്.ഗായത്രി(ബി.ജെ.പി).വാർഡ് 20:സിന്ധുമോൾ മനോജ്(സി.എം.പി),സീനാമോൾ ദിനകരൻ(സി.പി.എം),അജിതമോൾ(ബി.ജെ.പി).വാർഡ്21:എസ്.ബിജു(ബി.ഡി.ജെ.എസ്), ഇ.കെ.മധു(സി.പി.എം), ആർ.മുരളി(കോൺ).വാർഡ്22:അമൃത കൃഷ്ണ(കോൺ),മാധുരി സാബു(സി.പി.എം),മഹിളാമണി(ബി.ജെ.പി).
വാർഡ് 23:ബി.ഭാസി(കോൺ.), ആർ.രാജേഷ്(സി.പി.എം), വിജയൻ(ബി.ജെ.പി), എച്ച്.ഭാസി(സ്വത.).
വർഡ് 24:വത്സല ഉണ്ണികൃഷ്ണൻ(കോൺ.),ശോഭ ജോഷി(എൽ.ഡി.എഫ് സ്വത.),ഉഷ(ബി.ജെ.പി).
വാർഡ് 25:എം.എ.സാജു(കോൺ.),മനു ഹർഷകുമാർ(സി.പി.എം),അജയൻ ജി.നായർ(ബി.ജെ.പി).
വർഡ് 26:ജോസഫ്(കോൺ.),വി.ടി.ജോസഫ്(കേരള കോൺ(എം),രമ്യ(ബി.ജെ.പി).
വാർഡ 27:ഷീബ ജോസ്(കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം),ഏലിക്കുട്ടി ജോൺ(സി.പി.എം),ഷൈലജ(ബി.ജെ.പി).
വാർഡ് 28:ഷീജ ടോമി(കോൺ.),ലിസി ടോമി(എൽ.ഡി.എഫ് കോൺഗ്രസ് എസ്),രശ്മി.കെ.പ്രഭു(ബി.ജെ.പി).
വാർഡ് 29:ജയചിത്ര ജയകുമാർ(കോൺ.),ശ്രീദേവി സുരേഷ്(സി.പി.എം സ്വത.), മിത്രാ വൃന്ദാഭായി(ബി.ജെ.പി).
വാർഡ് 30:ജാക്‌സൺ മാത്യു(കോൺ.), ജബാർ കല്ലറയ്ക്കൽ(സ്വത.),എം.പി.ജയൻ(സ്വത.),ജോയി(സ്വത.),രജ്ഞിത് സ്‌കറിയ(സ്വത.),കെ.എസ്.സലിം(സി.പി.ഐ).
വാർഡ് 31:കെ.പി.പ്രകാശൻ(കോൺ.),ടെൻസൻ തോമസ്(ജെ.ഡി.യു.),പ്രശാന്ത്(ബി ജെ.പി).
വാർഡ് 32:പ്രമീളാദേവി(കോൺ.),ലാലി കുര്യാക്കോസ്(കേരള കോൺ(എം), അമൃത ഉദയകുമാർ(ബി.ജെ.പി), പ്രേമകുമാരി പ്രകാശൻ(സ്വത.).
വാർഡ് 33:ബിന്ദു ഉണ്ണികൃഷ്ണൻ(കോൺ.),പെണ്ണമ്മ തോമസ്(സി.പി.ഐ.),ലൈജു മധു(ബി.ജെ.പി).
വാർഡ് 34:സുജാത സതീഷ്‌കുമാർ(കോൺ.),രജിത അശോകൻ(സി.പി.എം),സിന്ധു(ബി.ജെ.പി).
വാർഡ് 35:സി.ഡി..ശങ്കർ(കോൺ), എ.എസ്.സാബു(സി.പി.എം), ആർ.പ്രസാദ്(ബി.ജെ.പി), ശങ്കർ(സ്വത.).