മുതുകുളം: ഇലക്ട്രിക്കൽ സെക്ഷൻ ചേപ്പാട് ഓഫീസിന്റെ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ മാമ്പ്രാലുംമൂട്, രാമപുരം നോർത്ത് , രാമപുരം സൗത്ത്, രാമപുരം എച്ച്. എസ്, രാമപുരം പി.എച്ച്.സി, പറവിള, പനച്ചമൂട് , കല്ലൂരേത്ത്‌ , പഞ്ചവടി , കണ്ണമ്പള്ളി , പുത്തൻകുളങ്ങര എന്നി​വി​ടങ്ങളി​ൽ വൈദ്യുതി മുടങ്ങും.