മുതുകുളം :മുതുകുളം വൈദ്യുതി ഓഫീസിന്റെ പരിധിയിൽ പട്ടോളിമാർക്കറ്റ്, ഇടച്ചന്ത, സാരഥി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും