ആലപ്പുഴ: പാലസ് വാർഡിൽ വള്ളിയാട് വീട്ടിൽ പരേതനായ വി.പി.ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ(90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മാർസ്ലീവ ഫൊറോന പള്ളിയിൽ. മകൻ: ഫിലിപ്പോസ്. മരുമകൾ: എൽസമ്മ.