മുട്ടാർ: കല്ലുപുരയ്ക്കൽ കൊല്ലംമാലിൽ പരേതനായ മാത്യു കുര്യന്റെ ഭാര്യ ശോശാമ്മ കുര്യൻ (97) നിര്യാതയായി . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് തലവടി സെന്റ് ജോൺസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ : കെ.കെ.മാത്യു (റിട്ട. ഉദ്യോഗസ്ഥൻ എസ്.ബി.ഐ.), കെ.കെ.നൈനാൻ (പാലക്കാട്), എലിസബത്ത് കുര്യൻ, കുഞ്ഞൂഞ്ഞമ്മ (യു.കെ), സാറാമ്മ കുര്യൻ (ഡൽഹി), സൂസമ്മ കുര്യൻ , ബിജു കുര്യൻ, പരേതയായ അന്നമ്മ കുര്യൻ. മരുമക്കൾ: തങ്കമ്മ മാത്യു, മേരി നൈനാൻ, എ.ടി. തോമസ്,ജോൺകുര്യൻ, ജോ തോമസ് (യു.കെ), രാജു (ഡൽഹി), ജോൺസൺ പട്ടാഴി, ലിനു ബിജു.