ഹരിപ്പാട്: പൊത്തപ്പള്ളിൽ മുണ്ടകച്ചിറയിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ രുദ്രാണി (87) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: രാജമ്മ, വിജയൻ, ഉത്തമൻ, രോഹിണി, ഹരിദാസൻ, രഘു. മരുമക്കൾ: രവീന്ദ്രൻ, സുധ, സിദ്ധാർഥൻ, സുജാത, രമ, ലീല. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.