കായംകുളം: ചേരാവള്ളി സ്വാതി ആനകുന്നേലിൽ സുരേന്ദ്രനാഥൻ (86) (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ കോ ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെൻറ് ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ .ഭാര്യ: വി.കെ.രാജമ്മ മക്കൾ: സിന്ധു, അനി. മരുമക്കൾ: ആർ.വിധു ( ആനക്കുന്നേൽ ബട്ടൺ കോർണർ കായംകുളം,) വി.ഷാജി (രേഷ്മ ഇൻഡസ്ട്രീസ് അഞ്ചൽ ).സഞ്ചയനം ഞായർ രാവിലെ 9ന്.