അരൂർ: ചന്തിരൂർ കുറ്റിയാഞ്ഞിലിക്കൽ പരേതനായ കുമാരന്റെ ഭാര്യ അരുന്ധതി (90) നിര്യാതയായി. മക്കൾ: സരസാമണി, രാജു, പ്രിയമ്മ, തിലകരാജ് (റിട്ട.എസ്.ഐ), സാബുരാജ് (ദുബായ്).മരുമക്കൾ: ജുഗുനു, ഉഷ, നടരാജൻ, സുരേഖ, ഓജസ് .സഞ്ചയനം 30 ന് രാവിലെ 9 20 ന്.