ഹരിപ്പാട്: ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാർഥികൾ: കരുവാറ്റ വടക്ക് കെ കെ സുരേന്ദ്രനാഥ് ( കോൺഗ്രസ്) എം എം അനസ് അലി (സി.പി.എം) വിശ്വനാഥ് ( ബി.ജെ.പി) അബ്ദുൽസലാം മുഹമ്മദ് കുഞ്ഞ്(സ്വത ) ചെറുതന ഡിവിഷൻ സ്നേഹ ആർ വി (കോൺഗ്രസ്) കൃഷ്ണകുമാരി ( സി.പി.എം) രാജ രേഖ(ബി.ജെ.പി ) വീയപുരം ഡിവിഷൻ ചന്ദ്രമതി പ്രസന്നൻ (കോൺഗ്രസ്) പി ഓമന ( സി.പി.എം) നീതു ബാലൻ(ബി.ജെ.പി ) നീണ്ടൂർ കെ എം രാജു (കോൺഗ്രസ്) ശാന്തികൃഷ്ണ പി(സി.പി.എം) അനില( ബിജെപി) സുനി സാഗർ( സ്വത.) പള്ളിപ്പാട് സാജൻ കെ പനയാറ ( കോൺഗ്രസ്) ജോർജ് വർഗീസ് (സി.പി.ഐ) പി.ആർ പ്രസാദ് (ബി.ജെ.പി) മഹേശ്വരൻ ജി (സ്വത.) ചെറുതന ആനാരി ആയാപറമ്പ് രാമചന്ദ്രൻ (കോൺഗ്രസ്) പ്രസാദ് കുമാർ എൻ (സി.പി.എം) പ്രണവം ശ്രീകുമാർ (ബി.ജെ.പി) താമല്ലാക്കൽ സുമതി പരപ്പേൽ (ആർ.എസ്.പി) യമുന( സി.പി.എം ) അംബിക ദേവി പി എസ് (ബി.ജെ.പി) കുമാരപുരം ബിജു കൊല്ലശേരി ( കോൺഗ്രസ്) സിഎസ് രഞ്ജിത്ത്( സി.പി.എം) രാജേന്ദ്ര കുമാർ( ബി.ജെ.പി) കാർത്തികപ്പള്ളി ശ്രീകല രാധാകൃഷ്ണൻ (കോൺഗ്രസ്) ടി ആർ വത്സല( സിപിഎം,) ഷീല സത്യൻ (ബി.ജെ.പി) കാർത്തികപ്പള്ളി പടിഞ്ഞാറ് ഷീജ ബോസ്( കോൺഗ്രസ്) എസ് ശോഭ( സി.പി.എം ഷീല മനു (ബി.ജെ.പി) തൃക്കുന്നപ്പുഴ സുധിലാൽ ( കോൺഗ്രസ്) എസ് സുധീഷ്( സി.പി.എം) വിജി കുമാർ(ബി.ജെ.പി) പല്ലന നാദിറഷാക്കിർ ( കോൺഗ്രസ്) ജാസ്മിൻ നിസാം ( സി.പി.ഐ) ശ്രുതി രതീഷ്( ബിജെപി) ഫാസില റസാഖ് (സ്വത) ഷീജ ഷാമിൽ(സ്വത. ) കരുവാറ്റ തെക്ക് ഉഷ വിശ്വൻ (കോൺഗ്രസ്) രുക്മിണി രാജു( സി.പി.എം) ജി ഗംഗ( ബി.ജെ.പി) നിധി എസ്. (സ്വത. ).