ഭഗവതിപ്പടി : കൊയ്പ്പള്ളി കാരാഴ്മ കണ്ണങ്കര പരേതനായ പരമേശ്വരൻ ആചാരിയുടെ മകൻ പി.മധുസൂദനൻ (64) നിര്യാതയായി. ഭാര്യ : ബീന. മക്കൾ: അശ്വിൻ മധു, മേഘ്നാമധു, നിധിമധു. മരുമക്കൻ: വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്