പൂച്ചാക്കൽ: യു.ഡി.എഫ് പാണാവള്ളി പഞ്ചായത്ത് കൺവെൻഷൻ ഇന്ന് വൈകിട്ട് 4ന് കണ്ണാട്ടുകലുങ്ക് ചെമ്പൈ സ്മാരക കലാകേന്ദ്രത്തിൽഡി.സി.സി വൈസ് പ്രസിഡന്റ് ടി.ജി.രഘുനാഥപിള്ള ഉദ്ഘാടനം ചെയ്യും . ആർ.എസ്.പി. പാണാവള്ളി ലോക്കൽ കമ്മറ്റി സെക്രട്ടറി വി.ബാബു അദ്ധ്യക്ഷത വഹിക്കും. എം.ആർ.രവി, കെ.എ. സുധാകരൻ, അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സംസാരിക്കും.