gangadaran

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് കൊല്ലാപറമ്പിൽ ഗംഗാധരൻ (70) നിര്യാതയായി.ഭാര്യ:പുഷ്പ. മക്കൾ: സുബീഷ് (ഇന്ത്യൻ കോഫി ഹൗസ് എരമല്ലൂർ),സുജിത്ത് (കെ.എ.പി. തൃപ്പൂണിത്തുറ). മരുമക്കൾ: രേഷ്മ, ആതിര.