mathew

പിറവന്തൂർ: അലിമുക്ക് കുന്നത്തൂർ പുത്തൻവീട്ടിൽ കെ.ജെ. മാത്യു (79, യബ്ബേസ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വെട്ടിത്തിട്ട രഹബോത്ത് എ.ജി സഭാ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: പാസ്റ്റർ ജോൺ മാത്യു (നാഗ്പൂർ), ബിജു മാത്യു (യു.എസ്.എ), രഞ്ജിനി (കുവൈറ്റ്), ബൈജു മാത്യു (കുവൈറ്റ്). മരുമക്കൾ: ഷീല, മിനി, ജോൺ.സി. ചാക്കോ, ലിൻജു.