ചേർത്തല:നഗരസഭ അഞ്ചാം വാർഡ് നെടുമ്പ്രക്കാട് അടിയാട്ട് പരേതനായ എ.ആർ.ചേന്നപ്പന്റെ(എ.ആർ.സി)ഭാര്യ എം.രാജമ്മ(83)നിര്യാതയായി. മക്കൾ:കുസുമം,എ.സി.ശാന്തകുമാർ,രേഖാസുനിൽ,പ്രിയഷാജി,അഡ്വ.എ.സി.വിനോദ് കുമാർ,എ.സി.റോയ്,ജീന ജോ.മരുമക്കൾ:ജിജി ശാന്തകുമാർ,സുനിൽദത്ത്,ഷാജി,സിന്ധു വിനോദ് കുമാർ,ജീജ റോയ്,ജോ കാർത്തികേയൻ,പരേതനായ ഡോ.പുഷ്യമിത്രൻ.സഞ്ചയനം 28ന് രാവിലെ 7.30ന്.