വാർഡ്-13, ഉമ്പർനാട്
ജി.മന്മഥൻ (വിനോദ്), (എൽ.ഡി.എഫ്)
സി.പി.ഐ മാവേലിക്കര ടൗൺ ലോക്കൽ കമ്മറ്റി അംഗം
എബി തോമസ്, (യു.ഡി.എഫ്)
കെ.എസ്.യു ജില്ലാ കമ്മറ്റി അംഗം, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി
അനിൽ കോട്ടയ്ക്കകം, (ബി.ജെ.പി)
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
അംബിക ശിവൻ (എൽ.ഡി.എഫ്)-239
നിഷ.ജെ സാമുവൽ (സ്വതന്ത്ര)-167
ധന്യ സുനിൽ കുമാർ (യു.ഡി.എഫ്)-126
ബിന്ദു സന്തോഷ് (ബി.ജെ.പി)-60
ഭൂരിപക്ഷം-72
വാർഡ്-14, ആയുവേദ ആശുപത്രി
എസ്.രാജേഷ്, (ബി.ജെ.പി)
കഴിഞ്ഞ കൗൺസിലിലെ പ്രതിപക്ഷ നേതാവാണ്. ബി.ജി.പി മുൻ സംസ്ഥാന സമിതി അംഗം.
ജി.കോശി തുണ്ടുപറമ്പിൽ, (യു.ഡി.എഫ്)
കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജില്ലാ പ്രസിഡന്റ് .കഴിഞ്ഞ തവണ 15ാം വാർഡിൽ നിന്ന് 112 വോട്ടുകൾക്ക് വിജയിച്ചിരുന്നു.
ബാബു ജോൺ (എൽ.ഡി.എഫ്)
പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ മുൻ സെക്രട്ടറി എൽ.ഡി.എഫ് സ്വതന്ത്രനായാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
ടി.കൃഷ്ണകുമാരി (യു.ഡി.എഫ്)-178
ജസി ചെറിയാൻ (എൽ.ഡി.എഫ്)-126
വിജയ രാംദാസ് (ബി.ജെ.പി)-87
ഭൂരിപക്ഷം-52
വാർഡ്-15, പവർ ഹൗസ്
ടി.കൃഷ്ണകുമാരി, (യു.ഡി.എഫ്)
നഗരസഭ കൗൺസിലറും മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും.
ശ്രീലേഖ ശാന്തകുമാർ, (എൽ.ഡി.എഫ്)
കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൺ.സി.ഡി.എസ് അംഗം.
മിനി മാത്യു, (ബി.ജെ.പി)
ന്യൂനപക്ഷ മോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി അംഗം
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
ജി.കോശി തുണ്ടുപറമ്പിൽ (യു.ഡി.എഫ്)-265
ജി.മന്മഥൻ (എൽ.ഡി.എഫ്)-153
ജീവൻ.ആർ ചാലിശ്ശേരിൽ (ബി.ജെ.പി)-142
കെ.സി തോമസ് (സ്വതന്ത്ര)-46
ബി.ഗുരുലാൽ (സ്വതന്ത്ര)-41
ഭൂരിപക്ഷം-112
വാർഡ്-16, പടീത്തോട്
ബിജി അനിൽകുമാർ, (എൽ.ഡി.എഫ്)
മുൻ കൗൺസിലർ. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മറ്റി അംഗം.
യമുനാ രാജേഷ്, (ബി.ജെ.പി)
മഹിളാ മോർച്ച മാവേലിക്കര ടൗൺ തെക്കൻ മേഖല വൈസ് പ്രസിഡന്റ്
സിന്ധുലാൽ, (യു.ഡി.എഫ്)
ആർ.വൈ.എഫ് ജില്ലാ കമ്മറ്റി അംഗം
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
കെ.പത്മാകരൻ (എൽ.ഡി.എഫ്)-276
കെ.ബ്രഹ്മാനന്ദൻ (ബി.ജെ.പി)-184
പ്രശാന്ത് കുമാർ (യു.ഡി.എഫ്)-164
ഭൂരിപക്ഷം-92
വാർഡ്-17, പുന്നംമൂട് മാർക്കറ്റ്
ചിത്ര അശോക്, (എൽ.ഡി.എഫ്)
എ.ഡി.എസ് ചെയർപേഴ്സൺ. സി.പി.എം ബ്രാഞ്ച് അംഗം.
പ്രീതാ രാജേഷ്, (ബി.ജെ.പി)
മഹിളാ മോർച്ച മാവേലിക്കര ടൗൺ തെക്കൻ മേഖല സെക്രട്ടറി
അഡ്വ.റീന തോമസ്, (യു.ഡി.എഫ്)
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
കെ.ഹേമചന്ദ്രൻ (എൽ.ഡി.എഫ്)-340
അഡ്വ.കെ.വി അരുൺ (ബി.ജെ.പി)-182
എസ്.സുശീല (യു.ഡി.എഫ്)-118
ഭൂരിപക്ഷം-158