obituary

ചേർത്തല: ചേർത്തല റിട്ട.എക്‌സൈസ് അസി.ഇൻപെക്ടർ തങ്കി പുത്തൻപുരക്കൽ സി.ജെ ജോർജ്(59)
നിര്യാതനായി.
ഭാര്യ: ഷേർളി (റിട്ട.ടീച്ചർ സെന്റ് സെബാസ്​റ്റ്യൻ എൽ.പി.എസ്,അർത്തുങ്കൽ).
മക്കൾ:നിമിഷ,അന്ന ( ഹൗസ് സർജൻ,കരുണ മെഡിക്കൽ കോളേജ്,പാലക്കാട്).