ആലപ്പുഴ: തെക്കനാര്യാട് മുല്ലശ്ശേരിയിൽ ഭദ്രൻ (62) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്. ഭാര്യ: രേഷ്മജ. മകൻ: അഖിൽ.