അരൂർ: അരൂർ ഇടത്തറയിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ൎകുഞ്ഞുപാത്തുമ്മ (85) നിര്യാതയായി. മക്കൾ: മൂസ, ജമീല, സുഹറ, സക്കരിയ്യ, സക്കീന. പരേതനായ ഫാറൂഖ്. മരുമക്കൾ: മുംതാസ്, സിദ്ദിഖ്, അബ്ദുള്ള, സാബിയ, നിമിത, പരേതനായ അബ്ദുൽ ഖാദർ.