tv-r

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡിൽ മഠത്തിപ്പറമ്പിൽ രമണൻ(70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സിനിമോൾ, രജിമോൻ. മരുമക്കൾ: ദിനേശൻ, അനിത.