ചാരുംമൂട്: ചുനക്കര കോമല്ലൂർ തോപ്പിൽ തെക്കേതിൽ ദിവാകരപ്പണിക്കരുടെ ഭാര്യ സരോജിനിയമ്മ (96) നിര്യാതയായി. മക്കൾ: പരേതനായ ഗോപി , വിജയൻ, രവീന്ദ്രൻ, രാധാമണി, വിമലാഭായി, ലളിതാഭായി, അശോകൻ, ഉഷാദേവി. മരുമക്കൾ: ശ്യാമള, സുജാത, മണി, പരേതനായ പ്രതാപൻ, അജയൻ, ശിവൻകുട്ടി, സേതു, വിജയൻ.സഞ്ചയനം തിങ്കൾ രാവിലെ 9 ന്.