ചമ്പക്കുളം: തെക്കേമങ്ങാട് സ്കറിയ മത്തായി (കുഞ്ഞുമോൻ- 65) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11നു ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ: ഏലി. മക്കൾ: മാത്തുക്കുട്ടി, ജോസുകുട്ടി
മരുമക്കൾ: റൂബി,അമ്പിളി.