അമ്പലപ്പുഴ:യു. ഡി .എഫ് അമ്പലപ്പുഴ വടക്ക്,തെക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു .എസ് .പ്രഭുകുമാർ അദ്ധ്യക്ഷത വഹിച്ചു .എസ് .സുബാഹു, ബിന്ദു ബൈജു,വി .ആർ. രജിത്ത് ,വി.ദിൽജിത്ത് .ശ്രീകുമാർ ,സുരേഷ് ബാബു ,രാജേഷ് സഹദേവൻ,റഫീക്ക്‌ തുടങ്ങിയവർ സംസാരിച്ചു