വള്ളികുന്നം: സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതി​ന് വള്ളികുന്നം കന്നിമേൽ പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി കെ. ദാമോധരനെ സി. പി.എമ്മിൽ നിന്നും പുറത്താക്കി. ഇന്നലെ കൂടിയ വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയിലാണ് തീരുമാനം.