ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 5ാം വാർഡ് മായിത്തറ ചിറയ്ക്കൽ കെ.കെ.മണിയൻ (72) നിര്യാതനായി. ഭാര്യ:പരേതയായ സുജാത.മക്കൾ:സൗമ്യ(ആയുർവേദ നഴ്‌സ് ),സുമേഷ് (ഓട്ടോകാസ്റ്റ്,എസ്.എൻ.പുരം).മരുമക്കൾ:റോയി കെ.ജോസ്(ഹോട്ടൽ ഗെയിറ്റ് വേ,കോഴിക്കോട്),വിജിത.