ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ടു വിളക്ക് ഇന്ന് നടക്കും.ക്ഷേത്രചാര ചടങ്ങുകൾക്കൊപ്പം രാവിലെ സോപാന സംഗീതം, ഭാഗവത പാരായണം, വൈകിട്ട് നാദസ്വര കച്ചേരി, ദീപക്കാഴ്ച്ച എന്നിവയും ഉണ്ടാകും.