പുളിങ്കുന്ന്: പടമിറ്റം പരേതനായ ആഗസ്തി മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (കുഞ്ഞമ്മ, 84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: ബേബിച്ചൻ, കൊച്ചുറാണി, സെൽമ, സാബു, സിസ്റ്റർ സൗമ്യ സി.എം.സി, സിസ്റ്റർ ശുഭ സി.എം.സി., ജോണി, ജോഷി, ജോബി, മരുമക്കൾ: മേഴ്സി, മാത്തുക്കുട്ടി, ടോമിച്ചൻ, ബിന്ദു, ഷീജ, ജെനിഫർ , ആശ