ചാരുംമൂട്: നൂറനാട് വടക്കടത്തുകാവ് ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക തിരുവുത്സവം ഞായറാഴ്ച നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാർത്തിക ഉത്സവദിവസം ക്ഷേത്രചാര ചടങ്ങുകൾ, ഭണ്ടാര പൊങ്കാല, വേലകളി, കളമെഴുത്തും പാട്ടും, തിരു എഴുന്നള്ളത് എന്നിവ നടക്കും.