photo

#എ.എൻ.പുരം ശിവകുമാർ(യു.ഡി.എഫ്)

കേരളകോൺഗ്രസ് ജോസഫ് വിഭാഗം.ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ജില്ലാ ട്രഷറർ, ജില്ല അഗ്രിഹോട്ടികൾച്ചറൽ സൊസൈറ്റി വൈസ് പ്രസിഡന്റ്, ടാക്സ് കൺസൾട്ടേഷൻ ആൻഡ് പ്രാക്ടീഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്.സംസ്ഥാന ജി.എസ്.ടി കമ്മിറ്റി അംഗം,ഗാന്ധി സ്മാരക സേവാകേന്ദ്രം ചെയർമാൻ, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വികസനസമിതി അംഗം, നെഹ്രുട്രോഫി ജലോത്സവ സമിതി എക്സിക്യൂട്ടീവ് അംഗം.

#എ.ഡി.പ്രസാദ്കുമാർ(എൻ.ഡി.എ)

ആർ.എസ്.എസിലൂടെ പൊതുരംഗത്ത്. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം, ആലപ്പുഴ ഏരിയ പ്രസിഡന്റ്, തിരുമല അനന്തനാരായണപുരം ക്ഷേത്രഭരണസമിതി അംഗം, ടി.ഡി കോർപ്പറേറ്റ് മാനേജ്മെറ്റ് കമ്മിറ്റി അംഗം, ആലപ്പുഴ സ്ത്രികളുടെയും കുട്ടികളുടെയും ആശുപത്രി വികസന സമിതി അംഗം.

#സതീദേവി(എൽ.ഡി.എഫ്)

എൻ.സി.പി സ്ഥാനാർത്ഥി. മുല്ലക്കൽ വാർഡിൽ നിന്ന് മാത്രം നാലാം തവണ മത്സരിക്കുന്നു. 2005,2010ൽ വിജയിച്ചു. 2010ൽ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ.

കഴിഞ്ഞതവണത്തെ വോട്ടുനില

റാണി രാമകൃഷ്ണൻ(ബി.ജെ.പി)-648

സതീദേവി(സ്വതന്ത്ര)-445

സെൽറ്റി മെൻഡസ്(എൻ.സി.പി)-384

എൽസമ്മ(കോൺഗ്രസ്)-298