ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്തിൽ 13 ഡിവിഷനുകളിലായി മത്സരിക്കുന്നത് 42 സ്ഥാനാർഥികൾ,

പൊലീസ് ഉദ്യോഗസ്ഥർ,ബ്ലോക്ക്‌ പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർ, അസി.റിട്ടേണിംഗ് ഓഫീസർ അസി. റിട്ടേണിംഗ് ഓഫീസർ ,മെഡിക്കൽ ഓഫീസേഴ്സ് എന്നിവരുടെ യോഗം ഇന്ന് രാവിലെ 11 മണിക്ക് ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. സ്ഥാനാർഥികളോ ചീഫ് ഏജന്റുമാരോ യോഗത്തിൽ കൃത്യമായും പങ്കെടുക്കണമെന്ന് ആർ.ഒ അറിയിച്ചു.