ഹരിപ്പാട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 28ന് ഉച്ചയ്ക്ക് 12ന് കാർത്തികപ്പള്ളിയിൽ പ്രസംഗിക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അനിൽ ബി കളത്തിൽ, കൺവീനർ എസ്.രാജേന്ദ്രകുറുപ്പ് എന്നിവർ അറിയിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും യോഗം.