കറ്റാനം: കട്ടച്ചിറ തെക്കടത്ത് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന്.മക്കൾ: മോഹനൻ പിള്ള (സെക്രട്ടറി,സി.പി.എം തെക്കേ മങ്കുഴി എ ബ്രാഞ്ച്), വത്സല ദേവി, രാജേന്ദ്രൻ പിള്ള (റായ്പൂർ), അനന്തകൃഷ്ണപിള്ള (റായ്പൂർ), ശ്രീദേവി. മരുമക്കൾ: രാധാമണി, ചന്ദ്രകുമാർ, ആശാപിള്ള, സന്ധ്യാ പിള്ള, ശിവൻപിള്ള.സഞ്ചയനം ചൊവ്വാഴ്ച്ച എട്ടിന്.