ഹരിപ്പാട് : തുലാംപറമ്പ് വടക്ക് ചേടുവള്ളിപ്പറമ്പിൽ മുരളി സൗണ്ട് ഉടമ മുരളീധരൻനായർ (62) നിര്യാതനായി. ഭാര്യ : ശ്യാമളയമ്മ. മക്കൾ : സുജിത, രാജഗോപാൽ, ജ്യോതിഷ് മരുമക്കൾ : വിനോദ്, വിദ്യ സഞ്ചയനം ഞായറാഴ്ച രാവിലെ 8.10 ന്