sumangi

ഓച്ചിറ: ക്ലാപ്പന വടക്ക് നടയിൽ തെക്കതിൽ പരേതനായ സുകുമാരൻ ജ്യോത്സ്യരുടെ ഭാര്യ സുമാംഗി (86) നിര്യാതയായി. മക്കൾ: സുരേഷ് (റിട്ട. ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മി​ഷണർ), പ്രകാശ് (തമ്പി, അബുദാബി), ലൈല, അനിത. മരുമക്കൾ: രജതപ്രിയ, സുധാമണി, പരേതനായ സാധുജൻ, ശിശുപാലൻ (സൗദി ). സഞ്ചയനം 30ന് രാവിലെ 8ന്.